
ചെറുകോൽ: ആത്മബോധോദയസംഘത്തിന്റെ പ്രധാന കേന്ദ്രമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിലെ അന്തേവാസിയായിരുന്ന എസ്.കലാവതി (79) നിര്യാതയായി. സംസ്കാരം   ശ്രീശുഭാനന്ദാശ്രമ വളപ്പിൽ നടന്നു. അദ്ധ്യാപികയായും പിന്നീട് സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ ജോയിന്റ് ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  വിരമിച്ച ശേഷം ശ്രീശുഭാനന്ദാശ്രമത്തിൽ അന്തേവാസിയായിരുന്നു. പരേതനായ സുരേഷ് ബാബു  ഭർത്താവ്. മക്കൾ :നീന സെർജി, നിരൺ. മരുമകൻ : സെർജി.