kerala

വെൺമണി : കല്യാത്തറ സോപാനം ( കുറുമ്പി കോയിക്കൽ ) കേരളവർമ്മ (75) നിര്യാതനായി. ഭാര്യ : ലളിത കെ.വർമ്മ. മക്കൾ : ദീപു കെ.വർമ്മ (താമരക്കുളം പിറവേലിൽ ശ്രീകണ്ഠ കാളസ്വാമി ക്ഷേത്ര മേൽശാന്തി), ദിനേശ് കെ.വർമ്മ. മരുമക്കൾ : അംബിക ഡി.വർമ്മ, പ്രിയദർശിനി ഡി.വർമ്മ.