മാന്നാർ: കുരട്ടിശ്ശേരി കണ്ണങ്കാവിൽ ശ്രീമുത്താരമ്മൻ ദേവീ ക്ഷേത്രത്തിലെ ആയില്യം പൂജയും നൂറും പാലും 26 ന് രാവിലെ പത്തിന് നടക്കും. ക്ഷേത്ര മേൽശാന്തി ജയന്തൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.