അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ മാത്തേരി, കുരുട്ടൂർ, കുരുട്ടൂർ നോർത്ത്, മലയിൽക്കുന്ന്, പുന്തല, പുന്തല ഗുരുമന്ദിരം, പുന്തല ഈസ്റ്റ്, ഹെൽത്ത് സെന്റർ, മുരുക്കോലി, ശ്രീകുമാർ, ശ്രീകുമാർ ഐസ്, പുറക്കട്, തൈച്ചിറ, മറിയമോന്റി സോറി സ്ക്കൂൾ, സിസ്ക്കോവെസ്റ്റ്, കാർഗിൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.