abdulkhader

ഓച്ചിറ: ക്ലാപ്പന സൈമാ മൻസിൽ (മഠത്തിൽ) റിട്ട. സബ് ഇൻസ്പെക്ടർ അബ്ദുൾ ഖാദർ കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: അംഷാജ്, അംഷാദ്, ആശുറാ, സൈമ, മരുമക്കൾ: സജീന, അനീസ, സത്താർ, അസ്‌ലം.