അമ്പലപ്പുഴ : വണ്ടാനം എം.എം. മൻസിലിൽ ഷെരീഫ് (81) നിര്യാതനായി . കബറടക്കം ഇന്ന് രാവിലെ 8ന് പുന്നപ്ര ഷറഫുൽ ഇസ്ലാം കബർസ്ഥാനിൽ. ഭാര്യ: റംലത്ത് . മക്കൾ :സബൂറ , മനാഫ്. മരുമക്കൾ :സലിം , ബീന