
അമ്പലപ്പുഴ : പുന്നപ്ര കിഴക്കേ തയ്യിൽ പരേതനായ സരസന്റെയും സുമതിയുടെയും മകൻ ശ്യാം ലാൽ (37) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ :അനുജ. സഹോദരങ്ങൾ പ്രശാന്തി, ശതഗോപൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. പ്രദീപ്തി. കഴിഞ്ഞ ദിവസം അന്തരിച്ച പിതാവ് സരസന്റെ അടിയന്തിരം ഇന്ന് നടക്കാനിരിക്കെയായിരുന്നു ശ്യാംലാലിന്റെ മരണം.