ghb

ഹരിപ്പാട്: മുതുകുളം തെക്ക് പുന്നയ്ക്കൽ വീട്ടിൽ കെ. രാജപ്പൻ (75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ആർ.രാജീവ്, ആർ.സജീവ്. മരുമക്കൾ: ഷൈനി, ശാലിനി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.