anandavaliyamma

ചെന്നിത്തല: ഒരിപ്രം കണ്ണഞ്ചേത്ത് പടീറ്റതിൽ (മണിമന്ദിരം) ആനന്ദവല്ലിയമ്മ (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന്. ഭർത്താവ്: പരേതനായ ജനാർദ്ദൻ പിള്ള. മക്കൾ: പൊന്നമ്മ, രാധാകൃഷ്ണൻ നായർ, വിജയകൃഷ്ണൻനായർ, ജെ.നാരായണപിള്ള. മരുമക്കൾ: ആര്യാദേവി, പരേതനായ ശിവദാസൻപിള്ള.