ചേർത്തല:ചേർത്തല തെക്ക് എട്ടാം വാർഡിൽ വഴീകവല കപ്പോത്തുചിറയിൽ തങ്കപ്പന്റെ മകൻ സജിത്ത് (41)നിര്യാതനായി.മാതാവ്:സരസ്വതി.