മുഹമ്മ: മണ്ണഞ്ചേരി അമ്പലക്കടവിലെ വെൽഡിംഗ് വർക്ക് ഷോപ്പ് ഉടമ പഞ്ചായത്ത് ആറാം വാർഡ് പറവേലി നികത്തിൽ എസ്. കൈലാസൻ (53) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: ശ്രീദേവി. മകൻ: വിനായകൻ.