csa

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് കീളാത്തറ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ഭവാനി (88) നിര്യാതയായി. സംസ്ക്കാരം : ഇന്ന് ഉച്ചയ്ക്ക് 12 ന്. മക്കൾ:കെ.കെ.സാബു, കെ.കെ.സജീവൻ (മുൻ പഞ്ചായത്ത് അംഗം), കെ.കെ.സജിത, കെ.കെ.സലിംകുമാർ (ജി എസ്.ടി വകുപ്പ്, എറണാകുളം). മരുമക്കൾ:ഹണിമോൾ, മധുസുദനൻ,മിനി, പരേതയായ ഷീല .