ചേർത്തല: ഉള്ളാടപ്പള്ളി കുടുംബ ക്ഷേത്രത്തിലെ ആയില്യം വിശേഷാൽ തളിച്ചുകാെട 26ന് നടക്കും. രാവിലെ ഗണപതിഹോമം,യക്ഷിയമ്മയ്ക്ക് വിശേഷാൽ പൂമൂടൽ. ഉച്ചയ്ക്ക് 12ന് തളിച്ചുകൊട തുടർന്ന് അറുകുലദാഹം, ഒന്നിന് അന്നദാനം. വി.പി.കുമാരൻ തന്ത്രി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.