ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 6415-ാം നമ്പർ പല്ലന മഹാകവി കുമാരനാശാൻ സ്മാരക ശാഖ വാർഷികപൊതുയോഗവും ഭരണസമിതിതിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ്‌ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്നു. ശാഖായോഗം പ്രസിഡന്റായി കെ.ജി. പ്രഭാകരൻ,കാട്ടുപറമ്പിൽ, വൈസ് പ്രസിഡന്റായി വി.ഷാജി, കേദാരം സെക്രട്ടറിയായി വി.ദിനേശൻ തണ്ടാൻകാട്ടിൽ, യൂണിയൻകമ്മിറ്റിഅംഗമായി കെ.അശോകൻ ഇളേരിതറകിഴക്കതിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ജി.മോഹനൻ പോച്ചയിൽ,കെ.ഉല്ലാസ് പെരുമളത്ത്, രാജു ,ആർ.എസ്.പുരം, മോഹനൻ രണ്ട്പന്തിപടീറ്റതിൽ, പീതാംബരൻ പട്ടംപറമ്പിൽ, സുശീലൻ കടയിൽ കിഴക്കതിൽ പി.എസ്.ഉദയകുമാർ ഇളേരിതറകിഴക്കതിൽ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ഉദയൻ നെടുംമ്പറമ്പിൽ, ശശിധരൻ ശ്യാംലാൽ ഭവനം, ജി.പ്രസാദ് മൂലയിൽ എന്നിവരെ തിരഞ്ഞെടുത്തു.