മുഹമ്മ: മുഹമ്മ സെക്ഷനിൽ പാലയ്ക്കൽ , കുടിലിക്കവല, സംസ്കൃത സ്കൂൾ, കായിപ്പുറം, 1300 സൊസൈറ്റി,1300 ഗോഡൗൺ , കായിപ്പുറം ജെട്ടി, കുറുപ്പശ്ശേരി, ജനശക്തി, കെ ജി കവല ട്രാൻസ് ഫോർമറുകളിൽ എച്ച് ടി ടച്ചിംഗ് ക്ലിയറിങ്ങുള്ളതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.