vijayamma

ഓച്ചിറ: പ്രയാർ വടക്ക് നെടുണ്ണേൽ പരേതനായ വാസുദേവന്റെ ഭാര്യ വിജയമ്മ (83) നിര്യാതയായി. മക്കൾ: പരേതയായ രേവമ്മ, വസന്തൻ, രേണുക, സുരേഷ്ബാബു. പരേതനായ ചന്ദ്രൻ, ലീല, അശോകൻ, ഷീജ. സഞ്ചയനം: 27ന് രാവിലെ 8ന്.