
മാരാരിക്കുളം: തെക്ക് പഞ്ചായത്തിൽ 3-ാംവാർഡിൽ തടത്തിൽ വീട്ടിൽ ടി.കെ കരുണാകരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ:പരേതയായ രത്നമ്മ. മക്കൾ : ഷൈൻ ( ഗൾഫ്), വിപിൻ (പൊലീസ്, മട്ടാഞ്ചേരി). മരുമക്കൾ : സൂര്യ, പാർവ്വതി. സഞ്ചയനം : തിങ്കളാഴ്ച പകൽ 3 ന്.