cde
പുന്നപ്ര വയലാർ വാരാചരണത്തിന്റെ സമാപന സമ്മേളനം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു. എച്ച് സലാം എം.എൽ.എ, മന്ത്രി പി. പ്രസാദ്, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ സമീപം.

പുന്നപ്ര വയലാർ വാരാചരണത്തിന്റെ സമാപന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു. എച്ച്. സലാം എം.എൽ.എ, മന്ത്രി പി. പ്രസാദ്, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ സമീപം.