vidyasagar

മാന്നാർ: കുട്ടംപേരൂർ വൈകുണ്ഠം വീട്ടിൽ റിട്ട.ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ
വിദ്യാസാഗർ.എസ് (ഉണ്ണി-57) നിര്യാതനായി.
ഭാര്യ: രഞ്ജിനി സാഗർ.
മക്കൾ: രേഷ്മ സാഗർ, രശ്മി സാഗർ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്