വെളിയനാട്: സ്റ്റാറ്റിസ്റ്റിക് വകുപ്പ് റിട്ട.റിസർച്ച് ഓഫീസർ, എൻ.എസ്.എസ്. ഹൈസ്കൂളിന് സമീപം ഹരിവാസിൽ രഞ്ജിത് കുമാർ (63) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: വസന്തകുമാരി. മക്കൾ: ആതിര രഞ്ജിത്, ആര്യ രഞ്ജിത്. മരുമകൻ: അതുൽ കൃഷ്ണൻ.