thankamma

ബുധനൂർ: ബുധനൂർ കിഴക്ക് നെടിയപള്ളിൽ പരേതനായ വേലായുധൻ ആചാരിയുടെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. മക്കൾ: ചന്ദ്രൻ ആചാരി, പ്രസന്നൻ ആചാരി, മുരളി ആചാരി, ജയകുമാർ, പരേതരായ കൃഷ്ണൻകുട്ടി, ശാന്തമ്മ, രവീന്ദ്രൻ. മരുമകൾ: തങ്കമ്മ, തുളസി , പ്രസീത , സുശീല, റാണി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.