thampuran

ഓച്ചിറ: വരവിള ചിറ്റേത്തുപുത്തൻ വീട്ടിൽ പരേതനായ കുമാരപ്പണിക്കരുടെ മരുമകൻ തമ്പുരാൻ (74) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4ന്. ഭാര്യ:പരേതയായ ലീല. മക്കൾ: ഹേലി തമ്പുരാൻ, പൗർണ്ണമി തമ്പുരാൻ.