അമ്പലപ്പുഴ: പറവൂർ പാലപ്പറമ്പിൽ രവീന്ദ്രൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ദിനേശൻ, ശോഭ, ഗീത, വിനോദ്. മരുമക്കൾ: ഉഷ, മംഗളൻ, അജി, പരേതനായ വേണു.