അമ്പലപ്പുഴ: പുറക്കാട് ഗവ.ഐ.ടി.ഐയിൽ 2024-25 വർഷത്തെ പ്രവേശനത്തിന് ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ ട്രേഡിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ ഇന്ന് വൈകിട്ട് 5 ന് അപേക്ഷ ഐ.ടി.ഐയിൽ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: 0477 2298118, 9495872011,9288172499.