ഹരിപ്പാട്: വെട്ടുവേനി മണിഭവനം വീട്ടിൽ ( വിഭാനിലയം) വിജയൻ (66) നിര്യാതനായി. ഭാര്യ : ശോഭ. മക്കൾ: വിഭ, വിപിൻ. മരുമകൻ: പത്മകുമാർ (കുട്ടൻ). സഞ്ചയനം 27ന് രാവിലെ 8ന്.