ആലപ്പുഴ :തുമ്പോളിയിലെ പൈപ്പ് പൊട്ടലും പഴവങ്ങാടി പമ്പ്ഹൗസിന്റെ വാൽവ് തകരാറും പരിഹരിച്ച് പമ്പിംഗ് പുനസ്ഥാപിച്ചു. നഗരത്തിലെ മിക്ക വീടുകളിലും ഇന്നലെയും കുടിവെള്ളം മുടങ്ങി. കൊങ്ങിണിചുടുകാട് ജംഗ്ഷനിലെ പൈപ്പ് പൊട്ടൽ പരിഹരിക്കുന്നതിന് കരാറുകാരനെ ചുമതലപ്പെടുത്തിയെങ്കിലും ഇന്നലെയും ജോലികൾ ആരംഭിച്ചില്ല.