obit

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 20ാം വാർഡ് മണവേലി കിഴക്കുഭാഗം കൈതവളപ്പിൽ അശോകൻ (67)നിര്യാതനായി. ഭാര്യ:അംബിക.മക്കൾ: അജിത,അംജിത്ത്. മരുമക്കൾ:സലിമോൻ,വിസ്മയ.