as

മുഹമ്മ: കഞ്ഞിക്കുഴി 8-ാം വാർഡ് ആയിരം തയ്യിൽ പരേതനായ സുരേന്ദ്രന്റെ മകൻ ധന്വന്തരൻ (51) നിര്യാതനായി.ഭാര്യ: ലേഖ.മകൾ: അഹല്യ ധന്വന്തരൻ.മാതാവ്: അമ്മിണി.സഞ്ചയനം: 27ന് പകൽ 2.30ന്.