
മാന്നാർ: പാവുക്കര മുട്ടത്തുശ്ശേരിൽ പരേതനായ ക്ലീറ്റസിന്റെ ഭാര്യ റോസമ്മ ക്ലീറ്റസ് (84) നിര്യാതയായി. സംസ്കാരം : ഇന്ന് രാവിലെ 10:30ന് പാവുക്കര സെന്റ് പീറ്റേഴ്സ് കത്തോലിക്ക ദേവാലയത്തിൽ. മക്കൾ : യേശുദാസ് (മോനച്ചൻ), കൊച്ചു ത്രേസ്യ, ജോയിച്ചൻ. മരുമക്കൾ : ബീന, സൈമൺ, ജെസി.