jgsut
ദീപക്കാഴ്ച...

ദീപക്കാഴ്ച...
ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മഹാദീപക്കാഴ്ചയിൽ ദീപം തെളിയിക്കുന്ന ഭക്തർ