ആലപ്പുഴ:പാക്കള്ളിയിൽ ശ്രീനാഗരാജ-നാഗയക്ഷിയമ്മ ദേവസ്ഥാനത്ത് ആയില്യം പൂജയും നൂറുംപാലും സമർപ്പണവും ഇന്ന് നടക്കും. നവംബർ 7 ന് സ്കന്ദഷഷ്ഠി മഹോത്സവത്തിൽ ഏകാദശദ്രവ്യകലശാഭിഷേകവും 108 കുടംക്ഷീരാഭിഷേകവും നടക്കും. ജയതുളസീധരൻ തന്ത്രിയും സതീഷ് ശാന്തിയും കാർമികത്വം വഹിക്കും.