ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 1120-ാം നമ്പർ മഹാദേവികാട് - എരിക്കാവ് ശാഖ ഗുരുക്ഷേത്ര വാർഷികത്തെ കുറിച്ച് ആലോചിക്കുന്നതിനായി വിശേഷാൽ പൊതുയോഗം നാള രാവിലെ 10ന് നടക്കും. വൈസ് പ്രസിഡന്റ്‌ സി.ബെൻസിലാൽ അദ്ധ്യക്ഷനാകും.