അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ മാവേലി, ഐലൻഡ്,കളപ്പുര വെസ്റ്റ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ മുസ്ലിം സ്കൂൾ, വെമ്പാല മുക്ക്, വെമ്പാലമുക്ക് നോർത്ത്, കുറവൻ തോട് ഈസ്റ്റ്, കാരപ്പറമ്പ്, ചക്കിട്ടപ്പറമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8.30മുതൽ വൈകിട്ട് 6വരെ വൈദ്യുതി മുടങ്ങും.