photo

ചേർത്തല:അനശ്വര കവി വയലാർ രാമവർമ്മയുടെ ചരമ വാർഷികത്തിന്റെ ഭാഗമായി ചേർത്തല സംസ്‌കാരയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം നടത്തി.പ്രോഗ്രാം കോ–ഓർഡിനേറ്റർ ബേബി തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗീത പുഷ്‌കരൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വെട്ടക്കൽ മജീദ്, ബാലചന്ദ്രൻ പാണാവള്ളി,ശിവസദ,പ്രദീപ് കൊട്ടാരം,കമലസനൻ വൈഷ്ണവം, ജിസ ജോയ്,ഭദ്ര വേണുഗോപാൽ എന്നിവർ സംസാരിച്ചു.