obit

ചേർത്തല:മുഹമ്മ പഞ്ചായത്ത് 15ാം വാർഡിൽ പുത്തൻവെളി വീട്ടിൽ കെ. വാസുദേവൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.അവിവാഹിതനാണ്.പുത്തനമ്പലം ശ്രീ കേശവഗുരു ഗ്രന്ഥശാല(പുത്തനമ്പലം) ലൈബ്രേറിയനായിരുന്നു.