ചെറുകര: പടിഞ്ഞാറേ മൂലശേരിൽ എം.വി ഹരിദാസ് (77) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന്. ഭാര്യ: രമണി ഹരിദാസ്. മക്കൾ: ബീന രാജേഷ്, ബിനീഷ് പി.എച്ച്, ബ്രിജിത് പി.എച്ച്. മരുമക്കൾ: രാജേഷ്, ജ്യോതി. സഞ്ചയനം 30ന് രാവിലെ ഒമ്പതിന്