photo

ആലപ്പുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സനാതനം യൂണിറ്റ് കുടുബമേളയും അനുമോദന സമ്മേളനവും നോർത്ത് എൻ.എസ്.എസ് കരയോഗം ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.സോമനാഥപിള്ള, എഡ്വിൻ മാസിഡോ, കെ.ബി.സാധുജൻ, പി.ജയാനന്ദൻ, എം.വി.മണി എന്നിവർ പങ്കെടുത്തു.