ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 8ാം വാർഡ് പുതിയാപറമ്പ് (മാടയ്ക്കൽസ്) തോമസ് (മാമച്ചൻ–65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാവിൽ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:ലീലാമ്മ. മക്കൾ:ബിനോയ്,ബിൽബി.മരുമക്കൾ:ആശ,എബിൻ.