
തുറവൂർ: കാവിൽ സെന്റ് മൈക്കിൾസ് ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപിക തുറവൂർ
രണ്ടാം വാർഡിൽ ചേനപ്പറമ്പിൽ പരേതനായ സി.ജെ.ഹെഡ്ഡിയുടെ ഭാര്യ ആനിക്കുട്ടി ഹെഡ്ഡി (79)നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് മനക്കോടം സെന്റ് ജോർജ്ജ് ഫെറോനാ പള്ളി സെമിത്തേരിയിൽ.മക്കൾ: ബെഡ്സിമോൾ, (യു.ഡി ക്ലാർക്ക്),ബ്ലോസം(ടീച്ചർ ഗവ.എൽ.പി എസ് കോനാട്ട്‌ശേരി),ബിനോയി ഹെഡ്ഡി.മരുമക്കൾ:ജിമ്മി (എസ്.ഐ ഇടപ്പള്ളി),ജൂഡ് (എസ്.ഐ അർത്തുങ്കൽ),ജൂവൽ.