dasf

മാവേലിക്കര : കണ്ടിയൂർ സരസ്വതിഭവനിൽ എ. രങ്കനാഥൻ ആചാരിയുടെ ഭാര്യ പി.സരസമ്മാൾ (72) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (സെക്രട്ടറി , ടി.എൽ.എസ്.സി അഡീഷണൽ ജില്ലാ കോടതി മാവേലിക്കര), ഗിരീഷ് കുമാർ ( സന്ധ്യ ജൂവലറി ആൻഡ് ഡൈ വർക്ക്സ് മാവേലിക്കര), സ്മിതകുമാരി. മരുമക്കൾ: അശോക് കുമാർ ( പമ്പ ജൂവലറി കോഴഞ്ചേരി), രജനി, സരിത.