
ഹരിപ്പാട് : ആറാട്ടുപുഴ പെരുംപള്ളി പുത്തൻ പറമ്പിൽ പരേതനായ കമലാസനന്റെ ഭാര്യ ആനന്ദവല്ലി (80)നിര്യാതയായി. മക്കൾ: കെ.അനിലാൽ ( സി.പി.ഐ ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ), ഹരിലാൽ, സുധീർ, മായ. മരുമക്കൾ : മായ, അനു, രഞ്ജു,സന്തോഷ്. സഞ്ചയനം തിങ്കൾ വൈകുന്നേരം 3ന്.