b
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വയലാർ സമരത്തിൻ്റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കുന്നത് കൗതുകത്തോടെ നോക്കി കാണുന്നു

പുന്നപ്ര വയലാർ വാരാചരണ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വയലാർ രക്തസാക്ഷി മണ്ഡപത്തിന് സമീപം പുന്നപ്രവയലാർ സമരത്തിൻ്റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കുന്നത് കൗതുകത്തോടെ നോക്കി കാണുന്നു