ചേർത്തല:അർത്തുങ്കൽ,ചമ്പക്കാട് വേദാദ്രിയ യോഗ മെഡിറ്റേഷൻ സെന്ററിന്റെ എട്ടാമത് ബാച്ച് യോഗ ക്ലാസുകൾ നവംബർ 3 ന് രാവിലെ 9ന് ആരംഭിക്കുന്നു. ഫോൺ:9496432685,7907673653.