ഓച്ചിറ : മഠത്തിൽക്കാരാഴ്മ കറുകത്തറയിൽ ആനന്ദരാജൻ വൈദ്യൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകി. മക്കൾ: ഷിബു, ഷീബ, ഷിനോദ്. മരുമക്കൾ: ഷീജ, ശശി (തമ്പി), രജനി. സഞ്ചയനം 2ന് രാവിലെ 8ന്.