adsgf

എരമല്ലൂർ: എരമല്ലൂർ വെളിയിൽ ശ്രീധരൻ (88) നിര്യാതനായി. ഭാര്യ:രമണി. മക്കൾ: ഷാജി, മനോജ്, ഉദയകുമാർ മരുമക്കൾ: ശ്രീജ, കാർത്തിക, ചിഞ്ചു.