ആലപ്പുഴ: തൃക്കണക്കൂർ ശ്രീ ധന്വന്തരി മഹാക്ഷേത്രത്തിൽ ധന്വന്തരി ജയന്തി ആഘോഷം നാളെ നടക്കും. രാവിലെ 5ന് വിശേഷാൽ പഞ്ചാമൃതാഭിഷേകം, ഗണപതി ഹോമം, 10.30ന് കളഭാഭിഷേകം, 11 ന് പിറന്നാൾ സദ്യ, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 10ന് വിളക്കെഴുന്നള്ളിപ്പ്.