കുട്ടനാട്: മുട്ടാർ മണ്ഡലം കോൺഗ്രസ് എക്സിക്യുട്ടീവ് ക്യാമ്പ് ഡി.സി.സി പ്രസിഡന്റ് അഡ്വ‌.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബ്ലസ്റ്റൺ തോമസ് അദ്ധ്യക്ഷനായി.അഡ്വ. അനിൽബോസ്, ടിജിൻ ജോസഫ്, ജോസഫ് ചേക്കോടൻ, വി.എൻ.വിശ്വംഭരൻ, ഷിബുകണ്ണന്മാലിൽ , എം.കെ.ജോസഫ് റൈയ്ഗൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.