കുട്ടനാട് : എസ്.എൻ.ഡി .പി യോഗം 3ാം നമ്പർ നാരകത്ര ശാഖായോഗത്തിലെ സുബ്രമഹ്മണ്യ സ്വാമിക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി പൂജ 7ന് നടക്കും. മഹാഗണപതിഹോമം, ക്ഷീരകുംഭാഭിഷേകം, പഞ്ചാമൃതാഭിഷേകം ഫലതാംബൂലം സമർപ്പണം കലശാഭിഷേകം തുടങ്ങിയ ചടങ്ങുകളുണ്ടാകും.