
ആലപ്പുഴ : പളളിപ്പാട് നടുവട്ടം തെക്കേ തുണ്ടിൽ പി.ശ്രീധരൻ നായർ (91) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: എസ്.സുരേഷ് കുമാർ, ശ്രീലത, ഡോ.എസ്. രാജേഷ് കുമാർ(എസ്.ഡി കോളേജ്). മരുമക്കൾ: വി.മനോഹരൻ പിള്ള, സുഷമ, രജനി രാജ്(വി.എച്ച്.എസ്.എസ്, നടുവട്ടം). സഞ്ചയനം: 4ന്.