photo

ചാരുംമൂട്: കെ.എസ്.എസ്.പി.എ പാലമേൽ മണ്ഡലം വാർഷിക പൊതുയോഗം സംസ്ഥാന കമ്മിറ്റിയംഗം ബി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. കെ.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻ പി.എം.ഷെറിഫ് മുഖ്യപ്രഭാഷണം നടത്തി. എ.സലിം, കെ.ആർ. സുധാകരൻ നായർ , എൻ.ചന്ദ്രശേഖരൻ, എ.ബാലകൃഷ്ണപിള്ള, എസ്.രാജൻ, നസീർ സീദാർ , രാജൻ പിള്ള, എം.ഹനീഫാ റാവുത്തർ ഷാനവാസ് ഖാൻ, എച്ച്.നൂർജഹാൻ, പി.സുരേന്ദ്രൻ, എച്ച്. നൂർജഹാൻ, ഹസ്സൻ ബീവി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.എം. ബെഷീർ (പ്രസിഡന്റ്), സുബൈർ റാവുത്തർ, ബഷീർ റാവുത്തർ, രാധാകൃഷ്ണൻ ഉണ്ണിത്താൻ (വൈസ് പ്രസിഡൻഡുമാർ), കെ.ആർ.സുധാകരൻ നായർ (സെക്രട്ടറി), അജയകുമാർ, എം.അഷ്റഫ്,പി.കെ. രാധാകൃഷ്ണ പിള്ള (ജോയിൻറ് സെക്രട്ടറിമാർ), ജി. രാജൻ പിള്ള (ട്രഷറർ), ഹസ്സൻ ബീവി (വനിതാ ഫാറം പ്രസിഡന്റ് ) എച്ച്.നൂർജഹാൻ (വനിതാ ഫാറം സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.